Today also I searched for a good translator. I browsed and browsed...and after one hour sadly I found myself downloading songs !!!!!
Still, I managed to write this much before I wind up...
എന്ത് എഴുതും ...
ഒരുപാട് ...
ഞാന്‍ എപ്ഴും ഇങ്നയാ ....ആരെങ്കിലും എന്തെങിലും മനസില്‍ കുറിചിട്ടു തന്നാല്‍ അതു കിട്ടുന്ന വരെ ഒരു സമാധാന കുറവാ ...ചിലെപ്പൊ ഒക്കെ എല്ലാരും അ സ്വഭാവതെ വാശി എന്നു പറയും .. പക്ഷേ പല്പ്പൊഴും അതു എനിക്ക് ഇഷ്ട്ടെമാ....
അതു വാശിയുടെ രസം ആണോ അതോ പൊട്ടെതെരെം ആണോ എന്നും അറിയില്ല...എങ്കിലും ഈ പൊട്ടതെരങെള്‍ ഒക്കെയാണ്ണ് എന്നെ ഞാനാക്കി മാറ്റിയെത്... ഇതൊന്നും ഇല്ലെങില്‍ ഞാനും ഇല്ല എന്നല്ചികുമ്പൊ മാറ്റാനും തോന്നാറില്ല...
It took one hour to write this :(
I can't stand more...good night... I am damn sleepy...
No comments:
Post a Comment